കരുമലയില്‍ സിപിഎം ബ്രാഞ്ച് കമിറ്റി ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: (www.kvartha.com 12.04.2021) കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബേറിഞ്ഞു. തിങ്കളാഴ്ച പുലര്‍ചെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. 

തീപിടുത്തത്തില്‍ ഓഫീസിനകത്തെ ഉപകരണങ്ങള്‍ കത്തി നശിച്ചു. ബാലുശേരി തേനാക്കുഴി സിപിഎം ഓഫിസിന് തീയിട്ടു. 

Kozhikode, News, Kerala, CPM, Bomb, Office, Fire, Politics, Bomb attack on CPM branch committee office in Karumala

Keywords: Kozhikode, News, Kerala, CPM, Bomb, Office, Fire, Politics, Bomb attack on CPM branch committee office in Karumala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?