കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് റീത് വച്ച് അക്രമിസംഘം


തൃശ്ശൂര്‍: (https://ift.tt/39Ep4aD) കുന്നംകുളത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ അക്രമികള്‍ വീടിന് മുന്നില്‍ റീത് വച്ചു. 

കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി റോഡ് ഷോയ്ക്കിടെ ഉണ്ടായ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണം എന്നാണ് കരുതുന്നത്.

News, Kerala, State, Thrissur, Attack, House, UDF, CPM, Congress, Clash, UDF candidate's house in Kunnamkulam attacked


Keywords: News, Kerala, State, Thrissur, Attack, House, UDF, CPM, Congress, Clash, UDF candidate's house in Kunnamkulam attacked

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?