കോവിഡ് രണ്ടാം തരംഗം: അധികാര സ്ഥാനത്തിരുന്നവരുടെ വീഴ്ചമൂലം സംഭവിച്ചതെന്ന് രാജീവ് സദാനന്ദൻ

തിരുവനന്തപുരം: (www.kvartha.com 21.04.2021) സംസ്ഥാനത്ത് കോവിഡിൻറെ രണ്ടാം തരംഗം അധികാര സ്ഥാനത്തിരുന്നവരുടെ വീഴ്ച മൂലമാണെന്ന് മുൻ ആരോഗ്യ സെക്രടറിയും മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശകനുമായിരുന്ന രാജീവ് സദാനന്ദൻ. തെര‍ഞ്ഞെടുപ്പ് കാലത്ത് അധികാരസ്ഥാനത്തിരുന്നവർ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തി.

നിയന്ത്രണങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നവർ കൊട്ടിക്കലാശത്തിനടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകി.

News, Thiruvananthapuram, COVID- 19, Kerala, State, Top-Headlines, Assembly-Election-2021, Second spread, Rajeev Sadanandan,

ഭരണാധികാരികൾ പറയുന്ന കാര്യങ്ങൾ കേട്ട് അനുസരിച്ച ജനങ്ങൾ ഇനി അങ്ങനെ ചെയ്യുമോ എന്ന് സംശയമുണ്ടെന്നും രാജീവ് സദാനന്ദൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Thiruvananthapuram, COVID- 19, Kerala, State, Top-Headlines, Assembly-Election-2021, Second spread, Rajeev Sadanandan, Rajeev Sadanandan response on the covid second spread.   
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?