ബാഴ്‌സലോണയുടെ സൂപെര്‍ സ്‌ട്രൈകെര്‍ അന്റോയിൻ ഗ്രീസ്മാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു; മൂന്ന് കുട്ടികളും ജനിച്ചത് ഒരേ തിയതിയില്‍!
പാരിസ്: (https://ift.tt/328GAPP) ഫ്രാന്‍സിന്റെയും ബാഴ്‌സലോണയുടേയും സൂപെര്‍ സ്‌ട്രൈകെര്‍ അന്റോയിൻ ഗ്രീസ്മാന് മൂന്നാമത്തെ കുഞ്ഞ് പിറഞ്ഞു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗ്രീസ്മാന്റെ മൂന്ന് കുട്ടികളും ജനിച്ചത് ഏപ്രില്‍ എട്ടിനാണെന്നതാണ് കൗതുകമാകുന്നത്. അല്‍ബ ഗ്രീസ്മാനെന്നാണ് പുതിയ കുഞ്ഞിന്റെ പേര്.
ഗ്രീസ്മാന്റെ ആദ്യ കുഞ്ഞ് 2016 ഏപ്രില്‍ എട്ടിനും രണ്ടാമത്തെ കുഞ്ഞ് 2019 ഏപ്രില്‍ എട്ടിനുമാണ് പിറന്നത്. ഇതേ ദിവസങ്ങളിലുള്ള ഗ്രീസ്മാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ശനിയാഴ്ച സ്പാനിഷ് ലാലിഗയില്‍ നിര്‍ണായകമായ മത്സരത്തില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ നേരിടാനിറങ്ങുന്നതിനാല്‍ ഗ്രീസ്മാന് കുഞ്ഞിനോടൊപ്പം ചെലവഴിക്കാന്‍ മതിയായ സമയം കിട്ടിയിട്ടില്ല. റയലുമായി വിജയിച്ചാല്‍ ബാഴ്‌സക്ക് താല്‍കാലികമായെങ്കിലും പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനാകും.
Antoine Griezmann has become a father for the third time. All of his children were born on the same day:
— ESPN FC (@ESPNFC) April 8, 2021
April 8. 2016 👶
April 8. 2019 👶
April 8. 2021 👶 pic.twitter.com/Ov50F6J3dT
Keywords: News, World, Paris, Sports, Player, Baby, New Born Child, Date, Social Media, Barca's Griezmann nets hat trick with third child born on same date!💙❤️ New Culer in town 👶🍼
— FC Barcelona (@FCBarcelona) April 8, 2021
🤗 Félicitations papa @antogriezmann! https://t.co/fPPf1pV0uN
Powered by Info News For You

Comments
Post a Comment