ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കോഴിക്കോട്: (www.kvartha.com 17.04.2021) ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പുറമേരി സ്വദേശി രായരോത്ത് താഴെക്കുനി രജീഷ് (42) ആണ് മരിച്ചത്. നാദാപുരം തൂണേരിയിലാണ് സംഭവം.

തൂണേരി പട്ടാണി പമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെ ഷോകേറ്റാണ് മരണം സംഭവിച്ചത്.

Kozhikode, News, Kerala, Death, KSEB, Electricity, KSEB lineman died while on duty in Kozhikode

Keywords: Kozhikode, News, Kerala, Death, KSEB, Electricity, KSEB lineman died while on duty in Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?