ആലംപാടിയിലെ ബദ്രിയ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി
കാസര്‍കോട് (www.evisionnews.co): ആലംപാടിയിലെ ബദ്രിയ അബ്ദുല്‍ റഹ്മാന്‍ ഹാജി (75) നിര്യാതനായി. മക്കള്‍: അലി ബദ്രിയ, ഖാദര്‍ ബദ്രിയ, ലത്തീഫ് ബദ്രിയ, മുനീര്‍ ബദ്രിയ, ഖൈറുനീസ, അയിഷാബി. ഖബറടക്കം ഉച്ചക്ക് രണ്ടു മണിക്ക് ആലംപാടി ഖിളര്‍ ജുമാ മസ്ജിദില്‍.
Powered by Info News For You

Comments
Post a Comment