ചെങ്കോട്ടയില്‍ ആക്രമണം നടത്തിയ കേസ്; ദീപ് സിദ്ദുവിന് ജാമ്യം

ന്യൂഡെല്‍ഹി: (www.kvartha.com 17.04.2021) റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ഡെല്‍ഹി ചെങ്കോട്ടയില്‍ ആക്രമണം നടത്തിയ കേസിലെ പ്രതിയും പഞ്ചാബി ചലച്ചിത്ര താരവുമായ ദീപ് സിദ്ദുവിന് ജാമ്യം അനുവദിച്ച് ഡെല്‍ഹി കോടതി. ജനുവരി 26ലെ ട്രാക്ടര്‍ റാലിയില്‍ അക്രമ സംഭവങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നാണ് ദീപ് സിദ്ദുവിനെതിരായ കുറ്റം. 

അക്രമ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രവും ബിജെപി നേതാക്കളുമായി അടുത്ത ബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

New Delhi, News, National, Farmers, Bail, Case, Attack, Court, Delhi Court grants bail to Deep Sidhu in January 26 violence case

Keywords: New Delhi, News, National, Farmers, Bail, Case, Attack, Court, Delhi Court grants bail to Deep Sidhu in January 26 violence case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?