പുലിപ്പേടിയിൽ കാഞ്ഞങ്ങാട്; ആശങ്കയോടെ ജനങ്ങള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.04.2021) പുലിയിറങ്ങിയതായി സംശയം. കാഞ്ഞങ്ങാടിനടുത്ത് ദേശീയപാതയോരത്തെ കല്യാണ്‍ റോഡ് അമൃത സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം രാവിലെയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. വിവരം പൊലീസിനെയും വനപാലകരെയും അറിയിച്ചു
.
രണ്ട് ദിവസം മുമ്പും ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിവരം ലഭിച്ചതനുസരിച്ച് പ്രദേശത്ത് അന്വേഷണം നടത്തുകയാണെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അശ്‌റഫ് പറഞ്ഞു.
പൊലീസും നാട്ടുകാരും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പുലിയിറങ്ങിയിട്ടുണ്ടെന്ന വിവരം പ്രദേശവാസികളെ കടുത്ത ആശങ്കയിലാഴ്ത്തി.
Powered by Info News For You

Keywords: Kasaragod, Kerala, News, Top-Headlines, Kanhangad, Tiger, Fears, Natives, Kanhangad in fear of Tiger.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment