മംഗളൂറു ബോടപകടം: കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുന്നു

മംഗളൂരു/ കാസർകോട്: (www.kvartha.com 15.04.2021) മംഗളൂറുവില്‍ ബോടപകടത്തില്‍ കാണാതായ 9 പേർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. നേവിയുടെ 3 കപ്പലുകളും 1 വിമാനവും മുങ്ങല്‍വിദഗ്ധ സംഘവും തെരച്ചിലിനെത്തിയിട്ടുണ്ട്. പുറം കടലില്‍ ആരെങ്കിലും ഒഴുകിനടക്കുന്നുണ്ടോയെന്നും പരിശോധിക്കും. ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായെത്തിയ റബ്ബ ബോട് ചൊവ്വാഴ്ച പുലർചെ രണ്ട് മണിക്കാണ് പുറം കടലില്‍ വിദേശ കപ്പലുമായി കൂട്ടിയിടിച്ചത്.

News, Mangalore, Kasaragod, Boat, Boat Accident, Missing, Fishermen, Kerala, State, Top-Headlines, Mangalore boat accident,

ബംഗാൾ തമിഴ്നാട് സ്വദേശികളായ 14 പേരാണ് ബോടിലുണ്ടായിരുന്നത്. ബോടിലെ 2 പേരെ രക്ഷപ്പെടുത്തി. 3 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഈ മൃതദേഹങ്ങളുടെ പോസ്റ്റ്‍മോർടം നടപടികൾ മംഗളൂറുവിലെ ആശുപത്രിയില്‍ പൂർത്തിയായി.

Keywords: News, Mangalore, Kasaragod, Boat, Boat Accident, Missing, Fishermen, Kerala, State, Top-Headlines, Mangalore boat accident, Mangalore boat accident: The search for the missing continues for the third day.  

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?