അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു


റിയാദ്: (https://ift.tt/2QnTEyc) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കണ്ണൂര്‍ പന്നിയങ്കണ്ടി പുതിയപുരയില്‍ ബഷീര്‍ അഹമ്മദ് (48) ആണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിതാവ് - പരേതനായ എന്‍ പി അഹമ്മദ്. മാതാവ് -  പി പി മറിയം. ഭാര്യ - കെ എന്‍ നുബ്ഷ. മക്കള്‍ - ഷിറാസ് അഹമ്മദ്, ഷെസ്‌നി മറിയം.

20 വര്‍ഷമായി സൗദി അറേബ്യയില്‍ ടാക്‌സി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ബഷീര്‍ അഹമ്മദ്.

News, World, Gulf, Saudi Arabia, Riyadh, Death, Malayalee, Treatment, Hospital, Diseased, Expatriate Malayalee undergoing treatment for illness died in Saudi Arabia


Keywords: News, World, Gulf, Saudi Arabia, Riyadh, Death, Malayalee, Treatment, Hospital, Diseased, Expatriate Malayalee undergoing treatment for illness died in Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?