മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് പഞ്ചാബ് സര്‍കാര്‍
അമൃത്‌സര്‍: (www.kvartha.com 22.04.2021) മയക്കുമരുന്ന് പിടിച്ചെടുക്കുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് പഞ്ചാബ് സര്‍കാര്‍. വിവരങ്ങള്‍ നല്‍കുന്ന ഏതൊരു വ്യക്തിക്കും 2.40 ലക്ഷം രൂപ വരെ പാരിതോഷികം നല്‍കുന്ന നയത്തിനാണ് പഞ്ചാബ് സര്‍കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കിയത്.
മയക്കുമരുന്ന് കള്ളക്കടത്തുകാരെയും വ്യാപാരികളെയും തടയാന്‍ സര്‍കാരിനെ സഹായിക്കുന്നതില്‍ സജീവമായ പങ്ക് വഹിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണിതെന്ന് നയ പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി.
Keywords: News, National, Government, Chief Minister, Drugs, Punjab govt to reward those who provide information that lead to drugs recovery
Powered by Info News For You

Comments
Post a Comment