നോഹന്‍ഗ്രി പദ്ധതിയുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്: ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്. നോ ഹന്‍ഗ്രി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു, കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് സെക്രട്ടറി ജിഷാദിന് കൈമാറി നിര്‍വഹിച്ചു. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് ട്രഷറര്‍ അഷ്റഫ് അലി, വൈസ് പ്രസിഡന്റ് ആസിഫ് മാളിക, ജോയിന്റ് സെക്രട്ടറി കൃഷ്ണനുണ്ണി, സജ്ജാദ്, മഹ്സൂക്ക് സംബന്ധിച്ചു. ആദ്യ ഘട്ടമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പദ്ധതി നടപ്പിലാക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?