Anushka Sharma and Virat Kohli leave Mohammed Azharuddeen starstruck. See pic
വിരാട് കൊഹ്‌ലിക്കും അനുഷ്ക ശർമയ്ക്കുമൊപ്പം മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍: ചിത്രം ഏറ്റെടുത്ത് ആരാധകർ
ബെംഗളൂറു: (www.kvartha.com 23.04.2021) ഇന്ത്യൻ ക്രികെറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി, നടി അനുഷ്ക ശർമ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രികെറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലാണ് ചിത്രം പങ്കുവച്ചത്. ഇതിനോടകം തന്നെ നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

വ്യാഴാഴ്ച് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുമ്പാണ് ഇരുവരോടപ്പമുള്ള ചിത്രം അസ്ഹറുദ്ദീന്‍ പങ്കുവച്ചത്. ഇത്രയും വിനയമുള്ള വ്യക്തികള്‍ക്കൊപ്പമായതില്‍ ഒരുപാട് സന്തോഷം എന്ന കുറിപ്പോടെയായിരുന്നു ചിത്രം. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ ഈ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.
സയ്യിദ് മുശ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് കേരള ടീമിന്റെ ഓപണറായ അസ്ഹറുദ്ദീനെ ഐപിഎല്ലിലെത്തിച്ചത്. 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി മലയാളി മലയാളി താരത്തെ സ്വന്തമാക്കിയത്. ഇതുവരെ അസ്ഹറുദ്ദീന്‍ ഐപിഎൽ മത്സരത്തിൽ അരങ്ങേറിയിട്ടില്ല.
Keywords: News, Bangalore, News, India, National, Cricket, IPL, Virat Kohli, Sports, Anushka Sharma, Virat Kohli, Mohammed Azharuddin, Anushka Sharma and Virat Kohli leave Mohammed Azharuddeen starstruck. See pic.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment