എല്ലാ ജില്ലകളിലും യു ഡി എഫ് നേട്ടമുണ്ടാക്കും, 80-85 സീറ്റുകള്‍ നേടും: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: (www.kvartha.com 06.04.2021) സംസ്ഥാനത്ത് യു ഡി എഫ് തരംഗമാണെന്നും എല്ലാ ജില്ലകളിലും യു ഡി എഫ് നേട്ടമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. 80-85 സീറ്റുകള്‍ നേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അവകാശപ്പെട്ടു.

                                                                          
Thiruvananthapuram, News, Kerala, Politics, UDF, Election, UDF will win in all the districts and will win 80-85 seats: Kunhalikutty


തിരൂരങ്ങാടിയില്‍ ജയം സുനിശ്ചിതമാണെന്നും സംസ്ഥാനത്ത് യു ഡി എഫ് തിരിച്ചുവരുമെന്നും കെ പി എ മജീദ് വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങള്‍ കളമശ്ശേരിയില്‍ തിരിച്ചടിയാകില്ലെന്ന് വി കെ ഇബ്രാഹീം കുഞ്ഞ് പറഞ്ഞു. 



Keywords: Thiruvananthapuram, News, Kerala, Politics, UDF, Election, UDF will win in all the districts and will win 80-85 seats: Kunhalikutty
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?