മുംബൈ ഐഐടിയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയില്‍ മാസ്റ്റര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷിക്കാം; അവസാന തിയതി ഏപ്രില്‍ 8


മുംബൈ: (https://ift.tt/2PQQpzb) മുംബൈ ഐ ഐ ടിയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജിയില്‍ ( ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ സെന്റര്‍) മാസ്റ്റര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 8.

കമ്യൂണികേഷന്‍ ഡിസൈന്‍, അനിമേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, മൊബിലിറ്റി ആന്‍ഡ് വെഹികിള്‍ ഡിസൈന്‍ എന്നിവയിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/31Lv64P സന്ദര്‍ശിക്കുക.

News, National, India, Mumbai, Education, Students, Candidates can apply for Master of Design Program in School of Technology, IIT Mumbai



Keywords: News, National, India, Mumbai, Education, Students, Candidates can apply for Master of Design Program in School of Technology, IIT Mumbai

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?