ആദ്യത്തെ ഏഷ്യന്‍ സൂപെര്‍ ഹീറോ പടം 'ഷാങ് ചീ' ട്രെയിലര്‍ ഇറങ്ങി; ഇന്ത്യയില്‍ 7 പ്രാദേശിക ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്ന് റിപോര്‍ട്


കൊച്ചി: (https://ift.tt/2P6aLnZ) മാര്‍വലിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യത്തെ ഏഷ്യന്‍ സൂപെര്‍ ഹീറോ പടത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ഷാങ് ചീ അന്റ് ദ ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്‌സ് ട്രെയിലറാണ് ഇറങ്ങിയത്. ചൊവ്വാഴ്ച യാണ് പടത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ ഏഴു പ്രാദേശിക ഭാഷകളില്‍ ചിത്രം ഇറങ്ങുമെന്നാണ് റിപോര്‍ട് 

ചൈനീസ് വംശജനായ 'ഷാങ് ചീ' എന്ന സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയന്‍ ചൈനീസ് നടനായ സിമൂ ലീയുവാണ്. ലീയുവിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുകും ട്രെയിലറും പുറത്തുവിട്ടത്.

News, Kerala, Kochi, Cinema, Entertainment, Video, Technology, Business, Finance, 'Shang-Chi and the Legend of the Ten Rings' Trailer: Marvel introduces Simu Liu as its first Asian superhero


ക്രൈസി റിച്ച് ഏഷ്യന്‍സ് പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ലീയു. 2021 സെപ്തംബര്‍ 3നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക. ഡെസ്റ്റില്‍ ഡാനിയല്‍ ക്രിട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Keywords: News, Kerala, Kochi, Cinema, Entertainment, Video, Technology, Business, Finance, 'Shang-Chi and the Legend of the Ten Rings' Trailer: Marvel introduces Simu Liu as its first Asian superhero

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?