വഴിയില്‍ സൈകിള്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; 65കാരന്‍ അറസ്റ്റില്‍
ശാസ്താംകോട്ട: (www.kvartha.com 11.04.2021) വഴിയില്‍വച്ച് പെണ്‍കുട്ടിയുടെ സൈകിള്‍ തടഞ്ഞുനിര്‍ത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ച 65കാരന്‍ അറസ്റ്റില്‍. പോരുവഴി അമ്പലത്തുംഭാഗം പ്ലാവിളയില്‍ വീട്ടില്‍ തുളസി(65) ആണ് അറസ്റ്റിലായത്.
കളിക്കാന്‍ പോയ പെണ്‍കുട്ടി സൈകിളില്‍ തിരികെ വീട്ടിലേക്ക് വരുന്ന വഴിയിലാണ് അതിക്രമം. വഴിയില്‍വച്ച് പെണ്‍കുട്ടിയുടെ സൈകിള്‍ പ്രതി തടഞ്ഞുനിര്‍ത്തുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നും ശൂരനാട് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Girl, Crime, Molestation attempt, Arrest, Arrested, Police,Molestation against girl; 65 year old man arrested
Powered by Info News For You

Comments
Post a Comment