വയനാട്ടില്‍ ഷിഗല്ല ബാധിച്ച് 6 വയസുകാരി മരിച്ചു

വയനാട്: (www.kvartha.com 10.04.2021) വയനാട്ടില്‍ ഷിഗല്ല ബാധിച്ച് 6 വയസുകാരി മരിച്ചു. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ നാലിനാണ് പെണ്‍കുട്ടി മരിച്ചത്. മരണത്തെ തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ല എന്ന് സ്ഥിരീകരിച്ചത്. കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ ആദിവാസി പെണ്‍കുട്ടിയാണ് മരിച്ചത്.

Wayanad, News, Kerala, Death, Girl, Medical College, Shigella, 6-year-old girl died due to Shigella in Wayanad

Keywords: Wayanad, News, Kerala, Death, Girl, Medical College, Shigella, 6-year-old girl died due to Shigella in Wayanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?