സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതി വാദം വിഡിയോ കോണ്‍ഫറന്‍സിങ് വഴി


ന്യൂഡെല്‍ഹി: (https://ift.tt/3wO9jHV) സുപ്രീം കോടതിയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോടതി വാദം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും കോടതി വാദം കേള്‍ക്കുകയെന്ന് എന്‍ ഡി ടി വി റിപോര്‍ട്. കോടതി മുറിയടക്കം കോടതിയും പരിസരവും അണുവിമുക്തമാക്കി. വിവിധ ബെഞ്ചുകള്‍ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ വൈകി ഇരിക്കും.

കോവിഡിന്റെ പുതിയ തരംഗത്തെ നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്ത് ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലേറെ കേസുകളാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച മാത്രം 1,52,879 കേസുകളാണ് റിപോര്‍ട് ചെയ്തത്. 839 മരണങ്ങളാണ് ഞായറാഴ്ച റിപോര്‍ട് ചെയ്തത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും വലിയ മരണ നിരക്കാണിത്.


News, National, India, New Delhi, Supreme Court of India, Labours, COVID-19, Health, Trending, Technology, Health and Fitness, 50% Supreme Court Staff Test Positive, Judges To Work From Home: Sources


Keywords: News, National, India, New Delhi, Supreme Court of India, Labours, COVID-19, Health, Trending, Technology, Health and Fitness, 50% Supreme Court Staff Test Positive, Judges To Work From Home: Sources

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?