റമദാന്റെ മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ഉത്തരവിട്ടു


അബൂദബി: (https://ift.tt/3wO9jHV) 439 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. റമദാന്റെ മുന്നോടിയായാണ് ഉത്തരവ്. മോചിതരാവുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകളും പരിഹരിക്കും.

തടവുകാര്‍ക്ക് ജീവിതത്തില്‍ പുതിയ അധ്യായം ആരംഭിക്കാനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനും ശൈഖ് ഖലീഫയുടെ നടപടി സഹായിക്കും.  

News, World, Gulf, Abu Dhabi, Ramadan, Prisoners, Family, Ramadan in UAE: Sheikh Khalifa pardons 439 prisoners ahead of holy month


വ്രത മാസത്തിനു മുമ്പ് കുടുംബബന്ധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അമ്മമാര്‍ക്കും കുട്ടികള്‍ക്കും സന്തോഷം നല്‍കുന്നതിനും മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും നീതിപൂര്‍വമായ പാതയിലേക്ക് മടങ്ങാനും അവസരമൊരുക്കുന്നു. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഭാവിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താനും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും റമദാന്‍ ഉപയോഗപ്പെടുത്താനും ജയില്‍ മോചനം അനുവദിക്കും.

Keywords: News, World, Gulf, Abu Dhabi, Ramadan, Prisoners, Family, Ramadan in UAE: Sheikh Khalifa pardons 439 prisoners ahead of holy month

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?