സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 35,560 രൂപ
കൊച്ചി: (www.kvartha.com 27.04.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ചൊവ്വാഴ്ച പവന് 35,560 രൂപയും ഗ്രാമിന് 4,445 രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4,460 രൂപയും പവന് 35,680 രൂപയായിരുന്നു വില.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഇടിഞ്ഞു. സ്‌പോര്‍ടെ ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 17,780.20 ഡോളറാണ് വില.
Keywords: Kochi, News, Kerala, Top-Headlines, Business, Price, Gold, Gold prices fall in Kerala; 35,560 per sovereign
Powered by Info News For You

Comments
Post a Comment