ഹരിദ്വാറില്‍ 30 സന്യാസിമാര്‍ക്ക് കോവിഡ്; 13 അഖാഡകളിലൊന്നായ നിരഞ്ജനി കുംഭമേളയില്‍ നിന്ന് പിന്മാറി
ഹരിദ്വാര്‍: (https://ift.tt/2OTTzlJ) ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി 13 അഖാഡകളിലൊന്നായ നിരഞ്ജനി അറിയിച്ചു. അതേസമയം, താജ്മഹല്‍, ആഗ്ര ഫോര്‍ട്, ഫത്തേപൂര്‍ സിക്രി എന്നിവ മേയ് 15 വരെ അടച്ചു. കോവിഡ് കണക്കിലെടുത്താണ് തീരുമാനം.
സന്യാസിമാര്‍ക്കിടയില്‍ ആര്‍ടി-പിസിആര്‍ പരിശോധന തുടര്‍ച്ചയായി നടക്കുന്നുവെന്നും ഏപ്രില്‍ 17 മുതല്‍ പരിശോധന കൂടുതല്‍ വേഗത്തിലാക്കുമെന്നും ഹരിദ്വാര്‍ ചീഫ് മെഡികല്‍ ഓഫിസര്‍ ഡോ. എസ് കെ ഝാ പറഞ്ഞു.
Keywords: News, National, India, Uttarakhand, Trending, COVID-19, Health, Health and Fitness, 30 Sadhus At Kumbh Mela In Haridwar Test Postive For Covid30 Sadhus have tested positive for #COVID19 so far, in Haridwar. Medical teams are going to akharas and RT-PCR tests of sadhus are being done continuously. The process will be further quickened from 17th April: Dr SK Jha, Haridwar Chief Medical Officer#Uttarakhand
— ANI (@ANI) April 16, 2021
Powered by Info News For You

Comments
Post a Comment