തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം; തിരുവനന്തപുരത്ത് 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: (www.kvartha.com 25.04.2021) തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ കൂടി എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനാണ് അജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്.
Keywords: Thiruvananthapuram, News, Kerala, Police, Suspension, Violation of election code of conduct; 2 policemen suspended in Thiruvananthapuram
Powered by Info News For You

Comments
Post a Comment