അവിഹിത ബന്ധമുണ്ടെന്ന് ആരോപണം; പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ 26കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു, കുത്തിയത് 25 തവണ

ന്യൂഡെല്‍ഹി: (www.kvartha.com 11.04.2021) അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ 26കാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഡെല്‍ഹിയിലെ ബുദ്ധ വിഹാറിലാണ് സംഭവം. പൊതുനിരത്തില്‍വച്ച് നിലു (26)വിനെയാണ് ഭര്‍ത്താവ് ഹരീഷ് കുത്തിക്കൊലപ്പെടുത്തിയത്. 

ഹരീഷ് നിലുവിനെ 25ഓളം തവണ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയെ രക്ഷിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഹരീഷ് കത്തി കാട്ടി ഇവരെ ഭീഷണിപ്പെടുത്തി. ഒരു മാര്യേജ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന ഹരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

New Delhi, News, National, Crime, Killed, Wife, Husband, Police, Arrest, Man Stabs woman 25 times in Delhi Market over suspicion of illicit affair

Keywords: New Delhi, News, National, Crime, Killed, Wife, Husband, Police, Arrest, Man Stabs woman 25 times in Delhi Market over suspicion of illicit affair


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?