പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടിയും മോഡലുമായ 24കാരിയും യുവാവും ഉള്‍പെടെ 5 പേര്‍ പിടിയില്‍


ബെംഗളൂറു: (https://ift.tt/3tJaBC6) പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ ഷനായ കത്വെ (24) അറസ്റ്റില്‍. നടി ഉള്‍പെടെ 5 പേര്‍ ഹുബ്ബള്ളിയില്‍ പിടിയില്‍. ഷനായയുടെ കാമുകന്‍ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

രാകേഷ് കത്വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാര്‍വാഡിനു സമീപം വനത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

News, National, India, Bangalore, Crime, Actress, Case, Murder Case, Accused, Arrested, Police, Entertainment, Kannada actress Shanaya Katwe held for murder case


Keywords: News, National, India, Bangalore, Actress, Case, Crime,  Murder Case, Accused, Arrested, Police, Entertainment, Kannada actress Shanaya Katwe held for murder case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?