പത്താംതരം തുല്യതാപരീക്ഷ; മെയ് 24 മുതല്‍ ജൂണ്‍ 3 വരെ നടത്തും

തിരുവനന്തപുരം: (https://ift.tt/3tfPd79) പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതല്‍ ജൂണ്‍ മൂന്ന് വരെ നടത്തും. പരീക്ഷാഫീസ് ഏപ്രില്‍ 15 മുതല്‍ 22 വരെ പിഴയില്ലാതെയും 23 മുതല്‍ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളില്‍ (ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ) അടയ്ക്കാം. 

അപേക്ഷകര്‍ നേരിട്ട് ഓണ്‍ലൈനായി രജിസ്ട്രേഷനും കണ്‍ഫര്‍മേഷനും നടത്തണം. കണ്‍ഫര്‍മേഷന്‍ നല്‍കിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട് അനുബന്ധരേഖകള്‍ ഉള്‍പെടെ പരീക്ഷാഫീസ് അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ അടയ്ക്കണം. 

News, Kerala, State, Thiruvananthapuram, Education, Examination, Class 10'th Equivalency Examination from 24th May.



ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകര്‍ പരീക്ഷാകേന്ദ്രത്തില്‍ മേല്‍പറഞ്ഞിരിക്കുന്ന തിയതിക്കുള്ളില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: https://ift.tt/RrO9XK.

Keywords: News, Kerala, State, Thiruvananthapuram, Education, Examination, Class 10'th Equivalency Examination from 24th May.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?