ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡെല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ 20 കോവിഡ് രോഗികള്‍ മരിച്ചു

ന്യൂഡെല്‍ഹി: (www.kvartha.com 24.04.2021) ഡെല്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 20 കോവിഡ് രോഗികള്‍ മരിച്ചു. 200 പേരുടെ ജീവന്‍ അപകടത്തിലാണെന്നും ഇനി അരമണിക്കൂര്‍ നേരത്തെക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ബാക്കിയുള്ളതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. 500 ലിറ്റര്‍ ഓക്‌സിജന്‍ മാത്രമാണ് ലഭിച്ചതെന്ന് ബത്ര ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

New Delhi, News, National, Death, Hospital, Patient, Oxygen, Jaipur, 20 COVID-19 patients die due to oxygen shortage at Delhi's Jaipur Golden Hospital.


ഡെല്‍ഹി മൂല്‍ചന്ദ് ആശുപത്രിയിലും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. സരോജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നുവെന്ന റിപോര്‍ടുകളും പുറത്ത് വരുന്നുണ്ട്. ഡെല്‍ഹിയിലെ പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികള്‍ മരിച്ചിരുന്നു.

Keywords: New Delhi, News, National, Death, Hospital, Patient, Oxygen, Jaipur, 20 COVID-19 patients die due to oxygen shortage at Delhi's Jaipur Golden Hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?