നൈജറിലെ പ്രീസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു
നിയാമി: (www.kvartha.com 15.04.2021) നൈജറിലെ പ്രീസ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ 20 കുട്ടികള്‍ മരിച്ചു. ഏഴ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ആഫ്രികന്‍ രാജ്യമായ നൈജറില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
വൈക്കോല്‍ കൊണ്ട് നിര്‍മിച്ച സ്‌കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സ്‌കൂള്‍ ഗ്രൗണ്ടിലൂടെയാണ് തീപടര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: News, World, Death, Children, School, Niger, Accident, Niger elementary school fire died 20 children
Powered by Info News For You

Comments
Post a Comment