ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയില്‍ 2 രോഗികള്‍ക്ക് ഒരു കിടക്ക; ഓക്സിജന്‍ മാസ്‌ക് ധരിച്ച 2 പേരുടെ ചിത്രങ്ങള്‍ പുറത്തുവന്നു


ന്യൂഡെല്‍ഹി: (https://ift.tt/2OTTzlJ) ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ഡെല്‍ഹിയിലെ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയില്‍ രണ്ടു കോവിഡ് രോഗികള്‍ക്ക് ഒരു കിടക്ക. 1,500 ലധികം കിടക്കകള്‍ ഈ ആശുപത്രിയിലുണ്ട്. ഓക്സിജന്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ ഒരു കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. 

News, National, India, New Delhi, Hospital, Trending, COVID-19, Health, Health and Fitness, Dead Body, Dead, Patient, Two To A Bed, Bodies Outside Ward At Delhi Hospital Amid Covid Crisis


കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വാര്‍ഡിന് പുറത്തിട്ടിരിക്കുന്നു. മോര്‍ചറിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പാണ് വാര്‍ഡിന് പുറത്തേക്ക് മാറ്റുന്നത്. ആംബുലന്‍സുകളിലും ബസുകളിലും ഓടോറിക്ഷകളിലും രോഗികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഞങ്ങള്‍ അമിത ജോലി ഭാരമുള്ളവരാണെന്നും ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്കായി 300 ല്‍ അധികം കിടക്കകളുണ്ടെന്നും എന്നാല്‍ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പറഞ്ഞു. ആളുകള്‍ അശ്രദ്ധരാണ്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, New Delhi, Hospital, Trending, COVID-19, Health, Health and Fitness, Dead Body, Dead, Patient, Two To A Bed, Bodies Outside Ward At Delhi Hospital Amid Covid Crisis

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?