ചൈനയിലെ നഴ്സറി വിദ്യാലയത്തില്‍ 2 കുട്ടികളെ കുത്തിക്കൊലപ്പെടുത്തി; 16 പേര്‍ക്ക് പരിക്ക്
ബീജിങ്: (www.kvartha.com 29.04.2021) ചൈനയിലെ നഴ്സറി വിദ്യാലയത്തില്‍ 2 കുട്ടികളെ കുത്തിക്കൊലപ്പെടുത്തി. 16 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. ഗുവാങ്സി യുവാങിലെ ബെയ്ലിയു ടൗണ്‍ഷിപ്പിന് പുറത്തെ കിന്റര്‍ഗാര്‍ട്ടനിലാണ് സംഭവം. കത്തിയുമായെത്തി ആക്രമണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണ്.
Keywords: Beijing, News, World, Killed, Injured, Injury, Police, Crime, Enquiry, Arrest, 2 children killed, 16 people stabbed by an attacker at China kindergarten
Powered by Info News For You

Comments
Post a Comment