കോവിഡ്-19: ഇന്ത്യ- ദുബൈ യാത്രയ്ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി വിമാനക്കമ്പനികള്‍


ദുബൈ: (https://ift.tt/3dy0BpO) കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ- ദുബൈ യാത്രയ്ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്ന വിമാന യാത്രികര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധന ഫലം ഹാജരാക്കണമെന്ന് വിവിധ എയര്‍ലൈനുകള്‍ അറിയിച്ചു. ഏപ്രില്‍ 22 മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്.

News, World, Gulf, Dubai, Travel, Travel & Tourism, Flight, COVID-19, Trending, Covid-19: New India-Dubai travel PCR test rules announced


നേരത്തെ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്. പരിശോധനയ്ക്കായി സാമ്പിള്‍ എടുത്തത് മുതലുള്ള 48 മണിക്കൂറാണ് കണക്കാക്കുന്നത്.

Keywords: News, World, Gulf, Dubai, Travel, Travel & Tourism, Flight, COVID-19, Trending, Covid-19: New India-Dubai travel PCR test rules announced

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?