കോവിഡ്-19: ഡെല്‍ഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ ഏപ്രില്‍ 30 വരെ അടച്ചിടുമെന്ന് ചെയര്‍മാന്‍


ന്യൂഡെല്‍ഹി: (https://ift.tt/3efp566) രാജ്യം മുഴുവന്‍ കോവിഡ് രണ്ടാം തരംഗം അതീവ തീവ്രതയോടെ വ്യാപിക്കുന്നതിനാല്‍ ഡെല്‍ഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗാ ഷെരീഫ് ഏപ്രില്‍ 30 വരെ അടച്ചിടുമെന്ന് ചെയര്‍മാന്‍ അഫ്സര്‍ അലി നിസാമി അറിയിച്ചു.

നിലവിലെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ദര്‍ഗ കൂടുതല്‍ കാലം അടച്ചിടുമെന്നും അറിയിച്ചു. റമദാന്‍ മാസമായതിനാല്‍ രാജ്യമെമ്പാടുമുള്ള മുസ്ലിം വിശ്വാസികള്‍ ദര്‍ഗയിലെത്താന്‍ സാധ്യതയുണ്ട്. അതിനാലാണ് പുതിയ തീരുമാനം.

News, National, India, New Delhi, COVID-19, Trending, Ramadan, Hazrat Nizamuddin Dargah To Remain Shut Till April 30 As Delhi Logs Record Spike


കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദേശീയ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന വര്‍ധനവായ 24000 പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തതോടെ ജാഗരൂകരായിരിക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു.

Keywords: News, National, India, New Delhi, COVID-19, Trending, Ramadan, Hazrat Nizamuddin Dargah To Remain Shut Till April 30 As Delhi Logs Record Spike

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?