ചെവിക്കുള്ളിൽ നിന്നും മുത്ത് പുറത്തെടുത്തു: ചെറുപ്പത്തിൽ കേൾവി ശക്തി നഷ്ടപ്പെട്ട പെൺകുട്ടി 18ാം വയസിൽ ശബ്ദങ്ങളുടെ ലോകത്തേക്ക്

കണ്ണൂർ: (www.kvartha.com 24.04.2021) ചെറുപ്പത്തിൽ കേൾവി ശക്തി നഷ്ടപ്പെട്ട പെൺകുട്ടി 10 വർഷങ്ങൾക്കിപ്പുറം ശബ്ദങ്ങളുടെ ലോകത്തേക്ക്. കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് തന്റെ 18ാം വയസിൽ ശബ്ദം തിരിച്ചറിയാൻ സാധിക്കുന്നത്. സ്കൂൾ പഠന കാലം മുതൽ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായാണ് പെൺ‌കുട്ടിയും രക്ഷിതാവും ആശുപത്രിയിൽ ചികിത്സ തേടുന്നത്.

News, Doctor, Kannur, Girl, Kerala, State, Hospital,

വിദഗ്ധ പരിശോധനയിൽ ചെവിയ്ക്കകത്ത് ഒരു വസ്തു ശ്രദ്ധയിൽ പെട്ടു. അപ്പോഴായിരുന്നു നാലാം ക്ലാസിൽ പഠിക്കുമ്പോൾ ചെവിയിൽ കുട്ടി ചെറിയ മുത്ത് ഇട്ടതായി അമ്മ ഓർത്തെടുത്തത്. എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെ ചെവിക്കകത്ത് കുടുങ്ങിപ്പോയ മുത്ത് നീക്കം ചെയ്തതോടെ കേൾവി ശക്തി പൂർണമായും തിരിച്ചു കിട്ടി.

Keywords: News, Doctor, Kannur, Girl, Kerala, State, Hospital, The girl, who lost her hearing at a young age, regained hearing after 10 years.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?