18 കഴിഞ്ഞവര്‍ക്ക് വാക്‌സീന്‍: പ്രധാനമന്ത്രി വാക്‌സീന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു


ന്യൂഡെല്‍ഹി: (https://ift.tt/3dy0BpO) പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സീന്‍ നിര്‍മാതാക്കളുടെ യോഗം വിളിച്ചു. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്‌സീന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ചൊവ്വാഴ്ച വൈകിട്ട് ആറിന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചേരുന്ന യോഗത്തില്‍ ആരോഗ്യമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. 

News, National, India, Prime Minister, Narendra Modi, Meeting, Health, Health and Fitness, COVID-19, Trending, Vaccine, Drugs, Technology, Business, Finance, As govt opens COVID-19 vaccination for all above 18 years, PM Modi to chair meeting with vaccine manufacturers today


യോഗത്തില്‍ ഉല്‍പാദനം, വിതരണം, വില തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് ആരംഭിക്കുക. 

Keywords: News, National, India, Prime Minister, Narendra Modi, Meeting, Health, Health and Fitness, COVID-19, Trending, Vaccine, Drugs, Technology, Business, Finance, As govt opens COVID-19 vaccination for all above 18 years, PM Modi to chair meeting with vaccine manufacturers today

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?