ബൈകില്‍ കൊണ്ടുപോകുന്നതിനിടെ പിടികൂടിയ വോടിങ് യന്ത്രത്തില്‍ 15 വോടുകള്‍ പോള്‍ ചെയ്തിരുന്നതായി തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമിഷന്‍



ചെന്നൈ: (https://ift.tt/328GAPP) തമിഴ്മാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൈകില്‍ കൊണ്ടുപോകുന്നതിനിടെ പിടികൂടിയ വോടിങ് യന്ത്രത്തില്‍ 15 വോടുകള്‍ പോള്‍ ചെയ്തിരുന്നതായി തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമിഷന്‍ റിപോര്‍ട് നല്‍കി. യന്ത്രം വോടിങ്ങിനുപയോഗിച്ചില്ലെന്നാണ് ആദ്യഘട്ടത്തില്‍ കമിഷന്‍ പറഞ്ഞത്.  വേളാച്ചേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരുള്ള വോടിങ് യന്ത്രമാണ് പോളിങ് ദിനത്തില്‍ ഡി എം കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നു പിടികൂടിയത്.

News, National, India, Chennai, Voters, Technology, Machine, Business, Finance, Tamil Nadu-Election-2021, Assam-Election-2021, Election, Politics, DMK, AIADMK, Tamil Nadu Assembly Elections 2021; 15 votes registered on VVPAT carried on bike, Tamil Nadu CEO


അതേസമയം യന്ത്രം കൊണ്ടുപോയതു കോര്‍പറേഷന്‍ ജീവനക്കാരാണെന്നു കണ്ടെത്തിയെങ്കിലും ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അണ്ണാഡിഎംകെ സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള അട്ടിമറി ശ്രമമാണിതെന്നും ബൂതില്‍ റീ പോളിങ് നടത്തണമെന്നും കോണ്‍ഗ്രസ്, മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ പറയുന്നു. 

Keywords: News, National, India, Chennai, Voters, Technology, Machine, Business, Finance, Tamil Nadu-Election-2021, Assam-Election-2021, Election, Politics, DMK, AIADMK, Tamil Nadu Assembly Elections 2021; 15 votes registered on VVPAT carried on bike, Tamil Nadu CEO

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?