കോവിഡ് വ്യാപനം: 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗൺ നടപടി​ക​ളി​ലേ​ക്ക് ക​ട​ക്കാൻ കേ​ന്ദ്ര തീരുമാനം

ന്യൂ​ഡ​ല്‍​ഹി: (www.kvartha.com 28.04.2021) രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോക്ഡൗൺ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാൻ കേ​ന്ദ്ര തീരുമാനം.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള രാജ്യത്തെ 150തോ​ളം ജി​ല്ല​ക​ളി​ലാണ് ലോക്ഡൗൺ ഏ​ര്‍​പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശിച്ചിരിക്കുന്നത്.

News, New Delhi, Lockdown, COVID-19, Corona, India, National,

അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍​ക്ക​ട​ക്കം ഇ​ള​വ് ന​ല്‍​കി​ ലോക്ഡൗൺ പ്രഖ്യാപിക്കാനാണ് നിർദേശം.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ള്‍​ക്ക് ശു​പാ​ര്‍​ശ ചെ​യ്ത​ത്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷം മാ​ത്രമായിക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നമെടുക്കുക.

Keywords: News, New Delhi, Lockdown, COVID-19, Corona, India, National, 150 districts with over 15% positivity rate may go under lockdown.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?