കോവിഡ്; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മെയ് 15 വരെ വിലക്ക് ഏര്‍പെടുത്തി ആസ്‌ട്രേലിയ
മെല്‍ബണ്‍: (www.kvartha.com 27.04.2021) ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് മെയ് 15 വരെ വിലക്ക് ഏര്‍പെടുത്തി ആസ്‌ട്രേലിയ. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ഇന്ത്യയില്‍ കുടുങ്ങിയ ആസ്‌ട്രേലയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ എന്ത് നടപടിയുണ്ടാകുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
Keywords: Australia, News, World, COVID-19, Flight, Ban, Passenger, Australia Bans Passenger Flights From India Until May 15
Powered by Info News For You

Comments
Post a Comment