ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ

തിരുവനന്തപുരം: (www.kvartha.com 21.04.2021) സംസ്ഥാനത്ത് ദേശസാൽകൃത ബാങ്കുകളുടെ പ്രവർത്തന സമയം ഏപ്രിൽ 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി ചുരുക്കി. കോവിഡ് വ്യാപകമായതിനെ തുടർന്നാണ് സംസ്ഥാന ബാങ്കേർസ് സമിതിയുടെ പുതിയ തീരുമാനം.

News, Bank, Kerala, State, Top-Headlines, Job,

ഗർഭിണികൾ, അംഗവൈകല്യമുള്ളവർ, ആരോഗ്യ പ്രശ്നമുള്ളവർ എന്നിവർക്ക് വർക് ഫ്രം ഹോം നൽകാനും നിലവിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിർദേശമുണ്ട്. മീറ്റിംഗ്, ട്രെയിനിങ് എന്നിവ ഓൺലൈൻ വഴി മാത്രമേ നടത്താൻ പാടുള്ളുവെന്നും നിർദ്ദേശത്തിൽ ഉൾപെടുത്തിയിരുന്നു.

Keywords: News, Bank, Kerala, State, Top-Headlines, Job, Change in the operating time of banks; Now from 10 am to 2 pm.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?