തിരക്കേറിയ ചെന്നൈ സെന്‍ഡ്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജനമധ്യത്തില്‍ കൊലപാതകം; റെയില്‍വേ ചുമട്ടുതൊഴിലാളിയെ മറ്റൊരു പോര്‍ടര്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു


ചെന്നൈ: (https://ift.tt/2Oc2RIZ) തിരക്കേറിയ ചെന്നൈ സെന്‍ഡ്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജനമധ്യത്തില്‍ ഞെട്ടിപ്പിക്കുന്ന കൊലപാതകം. യാത്രക്കാര്‍ നോക്കിനില്‍ക്കെ റെയില്‍വേ ചുമട്ടുതൊഴിലാളിയെ മറ്റൊരു പോര്‍ടര്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. തിരുപ്പതി സ്വദേശി കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണംതുടങ്ങി. 

യാത്രക്കാര്‍ ട്രെയിന്‍ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന സമയത്താണ് ക്രൂരകൊലപാതകം നടന്നത്. ഇരുവരും കഴിഞ്ഞ 10 വര്‍ഷമായി ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്. വ്യക്തിപരമായ കാരണങ്ങളാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.  കൊലപാതകത്തിന്റെ കാരണം അറിയാന്‍ അന്വേഷണം നടത്തുമെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

News, National, India, Chennai, Train, Railway, Passengers, Killed, Crime, Police, Case, Accused, Man killed in Chennai central railway station in front of passengers




Keywords: News, National, India, Chennai, Train, Railway, Passengers, Killed, Crime, Police, Case, Accused, Man killed in Chennai central railway station in front of passengers

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?