പട്ടാള ക്യാമ്പിലെ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് സൈനികരെ രണ്ട് മാസത്തേക്ക് സിവില്‍ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ


ഹൈദരാബാദ്: (https://ift.tt/3r35eLX) പട്ടാള ക്യാമ്പിലെ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് സൈനികരെ രണ്ട് മാസത്തേക്ക് സിവില്‍ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ. മേജര്‍ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും രണ്ട് മാസത്തേക്ക് സിവില്‍ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. സിവില്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ തെലങ്കാന ഹൈകോടതി തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

News, National, India, Hyderabad, Soldiers, Army, Supreme Court of India, Stay order, Prison, Supreme Court stays Telangana court order sentencing Major General of Indian Army & DO Officer to two months imprisonment


കരസേനാ ക്യാമ്പിന് ചേര്‍ന്നുള്ള തന്റെ വസ്തുവിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി നല്‍കിയ ഹര്‍ജിയില്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ വസ്തുവില്‍ പ്രവേശിക്കരുതെന്ന് സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് മേജര്‍ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും ജയിലിലടയ്ക്കാന്‍ സിവില്‍ കോടതി ഉത്തരവിട്ടിരുന്നത്.

Keywords: News, National, India, Hyderabad, Soldiers, Army, Supreme Court of India, Stay order, Prison, Supreme Court stays Telangana court order sentencing Major General of Indian Army & DO Officer to two months imprisonment

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?