യോഗി ആദിത്യനാഥിന്റെ ഘോഷയാത്രയ്ക്കിടെ തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകരുടെ അക്രമം


ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ കടകളടച്ച് ഘോഷയാത്രയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കല്ലേറ്. ആദിത്യനാഥിനെ സ്വാഗതം ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഘോഷയാത്രക്കിടെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ കല്ലെറിഞ്ഞത്.

അതേസമയം, സംഭവത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനെതിരെ നടപടിയെടുക്കണമെന്നും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എപ്രില്‍ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?