ആഗോള വിപണിയില്‍ ക്രൂഡോയിലിന് വില ഉയര്‍ന്നിട്ടും ഇന്ത്യയില്‍ ഇന്ധനവില കുറച്ച് കമ്പനികള്‍



ന്യൂഡെല്‍ഹി: (https://ift.tt/3vSjMBN) ആഗോള വിപണിയില്‍ ക്രൂഡോയിലിന് വില ഉയര്‍ന്നിട്ടും ഇന്ത്യയില്‍ ഇന്ധനവില കുറച്ച് എണ്ണകമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ 17 പൈസയുമാണ് കുറച്ചത്. 

ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ഉയര്‍ന്നിട്ടും ഇന്ധനവില കുറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത് തെരഞ്ഞെടുപ്പാണെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 24 ദിവസമായി രാജ്യത്ത് എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. 

തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍ ഡി എ മുന്നണിയെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കുന്നതിനായിരുന്നു എണ്ണകമ്പനികള്‍ വില കൂട്ടാതിരുന്നത്. മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയില്‍ എണ്ണകമ്പനികള്‍ വില വര്‍ധനവ് ഒഴിവാക്കിയിരുന്നു.

News, National, India, New Delhi, Petrol, Petrol Price, Diesel, Technology, Business, Finance, Assembly-Election-2021, Election, Petrol price cut by 18 paise, diesel by 17 paise


ഇത്രയും കാലം നല്‍കാത്ത അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം കമ്പനികള്‍ അറിയിച്ചിരുന്നു. 

നേരത്തെ ഇന്ധനവില വര്‍ധനവില്‍ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചത്. 

Keywords: News, National, India, New Delhi, Petrol, Petrol Price, Diesel, Technology, Business, Finance, Assembly-Election-2021, Election, Petrol price cut by 18 paise, diesel by 17 paise


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?