തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം; സീറ്റ് ഏറ്റെടുക്കില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ജോസ് കെ മാണി വിഭാഗം

ഇടുക്കി: (www.kvartha.com 05.03.2021) തൊടുപുഴ സീറ്റ് ഏറ്റെടുക്കില്ലെന്ന വാദം അടിസ്ഥാന രഹിതമെന്ന് ജോസ് കെ. മാണി വിഭാഗം പറഞ്ഞു. ഇടുക്കിയില്‍ രണ്ടു സീറ്റുകളില്‍ ഇടതുപക്ഷത്തിനായി മാണി വിഭാഗം മത്സരിക്കുമെന്നും വ്യക്തമാക്കി.

തൊടുപുഴ മണ്ഡലത്തില്‍ ജോസ് കെ മാണി വിഭാഗം ഉന്നതാധികാര സമിതി അംഗം കെ ഐ ആന്റണിയാകും ഇടത് സ്ഥാനാര്‍ത്ഥിയാവുക. തൊടുപുഴ ഏറ്റെടുക്കില്ലെന്ന പ്രചാരണവും ജോസ് വിഭാഗം തള്ളി.

News, Kerala, Politics, Jose K Mani, P.J.Joseph, UDF, CPM, Assembly Election, Assembly-Election-2021, Election, Idukki, Top-Headlines, State,

തൊടുപുഴ ആരുടെയും കുത്തക മണ്ഡലം അല്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് സാധ്യത ഉണ്ടെന്നുമാണ് ജോസ് കെ മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ പി ജെ ജോസഫ് പ്രചാരണം ആരംഭിച്ചു. ഓദ്യോഗിക പ്രഖ്യാപനം ഉണ്ടായത്തിനു ശേഷം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

Keywords: News, Kerala, Politics, Jose K Mani, P.J.Joseph, UDF, CPM, Assembly Election, Assembly-Election-2021, Election, Idukki, Top-Headlines, State, The Jose K Mani Group says that the argument that Thodupuzha seat will not be taken over is baseless.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?