'നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി....' യുഡിഎഫിന്റെ പ്രചാരണ ഗാനം പുറത്തിറക്കി

തിരുവനന്തപുരം: (www.kvartha.com 29.03.2021) നിയമസഭാ തിരഞ്ഞെടുപ്പിന് ഭാഗമായുള്ള യുഡിഎഫിന്‍റെ പ്രചാരണ ഗാനം പുറത്തിറക്കി. 'നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി....' എന്ന് തുടങ്ങുന്ന ഗാനം പ്രമുഖ ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ആലപിച്ചിരിക്കുന്നത്.

News, Assembly Election, Assembly-Election-2021, Election, UDF, Song, YouTube, Released, Social Media, Kerala, State, Top-Headlines,

ഗാനത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോറൻസ് ഫെർണാണ്ടസാണ്. സംഗീതം പ്രശാന്ത് പ്രഭാകര്‍. ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഖാനാണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള പ്രചാരണ ഗാന വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.


Keywords: News, Assembly Election, Assembly-Election-2021, Election, UDF, Song, YouTube, Released, Social Media, Kerala, State, Top-Headlines, The campaign song of the UDF was released.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?