പിന്തുണ തേടി എം എ ലത്വീഫ് നഗര പ്രദേശങ്ങളിൽ
കാസർകോട്: (www.kasargodvartha.com 28.03.2021) വോട് അഭ്യർഥനയുമായി ശനിയാഴ്ച നഗര ഹൃദയത്തിലാണ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫ് പര്യടനം നടത്തിയത്. വിദ്യാനഗറിൽ നിന്നായിരുന്നു തുടക്കം കുറിച്ചത്.. ഐടിഐ കോളനി, ബെദിര, തുരുത്തി, അണങ്കൂർ, നുള്ളിപ്പാടി, ചെന്നിക്കര, ബട്ടംപാറ, അമെയ്, അടുക്കത്ത്‌ബയൽ, നെല്ലിക്കുന്ന്, ഫിർദൗസ് നഗർ, ചീരുംബ ക്ഷേത്ര പരിസരം, കുദൂർ, ചേരങ്കൈ, കടപ്പുറം, പള്ളം, ഫിഷ് മാർകെറ്റ്, തായലങ്ങാടി, തെരുവത്ത്, സിറാമിക്‌സ് റോഡ്, ബാങ്കോട്, തളങ്കര കുന്നിൽ, തളങ്കര കടവത്ത്, തളങ്കര പടിഞ്ഞാർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ദീനാർ നഗറിൽ സമാപിച്ചു.
എം സുമതി, എം രാമൻ, പി വി സുരേഷ്‌ബാബു, ബിജു ഉണ്ണിത്താൻ, ഹൈദർ കുളങ്ങര, പ്രവീൺ പാടി, ഫാത്വിമത് ശംന, കെ എം മുനീർ, സഫീർ ഗുൽസാർ, എം ഹസീന, സജ്ജാദ് സാഹിർ, ഹസൈനാർ നുള്ളിപ്പാടി, മുനീർ കണ്ടാളം, വി കെ രമേശൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ഞായറാഴ്‌ച ചെങ്കള പഞ്ചായത്തിലാണ് പര്യടനം. അർഥിപ്പള്ളത്ത് നിന്നാരംഭിച്ച് മാവിനകട്ട, നാരമ്പാടി, അർളടുക്ക, ബാലടുക്ക, നെല്ലിക്കട്ട, അതൃകുഴി, എടനീർ, കൈലാർ നഗർ, പാടി, തട്ടാൻമൂല, ബേവിഞ്ച, പുലിക്കുണ്ട്, ബേവിഞ്ച പാലം, ബേർക്ക, ചേരൂർ, നാലാംമൈൽ, തൈവളപ്പ്, നാലത്തടുക്ക, പയോട്ട, എരുതുംകടവ്, പുതുമണ്ണ്, പന്നിപ്പാറ, നായന്മാർമൂല, പാണലം, സന്തോഷ്‌നഗർ, റഹ്‌മാനിയ നഗർ, ആലമ്പാടി എന്നീ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും.
Powered by Info News For You

Keywords: Kasaragod, Kerala, News, Vote, Election, Vidya Nagar, M A Latheef in urban areas seeking support
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment