മാധ്യമങ്ങൾ പറയും പോലൊരു കടുത്ത മത്സരം കുണ്ടറയിൽ താൻ നേരിടുന്നില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
കൊല്ലം: (www.kvartha.com 26.03.2021) കുണ്ടറയിൽ കടുത്ത മത്സരം താൻ നേരിടുന്നില്ലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.എന്നാൽ മത്സരമില്ലെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന വാദവുമായി യുഡിഎഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥ് രംഗത്തെത്തി.
അഞ്ച് തവണ കുണ്ടറയിൽ മത്സരിച്ചപ്പോൾ മൂന്ന് വട്ടം വിജയവും രണ്ട് വട്ടം പരാജയപെട്ടിരുന്നു മേഴ്സിക്കുട്ടിയമ്മ. മുതിര്‍ന്ന മന്ത്രിമാരില്‍ പലരെയും സ്ഥാനാര്‍ഥി പട്ടികയ്ക്ക് പുറത്തേക്ക് കടത്തിയിട്ടാണ് സിപിഎം വീണ്ടും
കുണ്ടറയിൽ അവസരം നല്‍കിയത്. മേഴ്സിക്കുട്ടിയമ്മയുടെ ആറാം മത്സരമാണ് ഇത്.

സംസ്ഥാനമെമ്പാടും യുഡിഎഫ് കോളിളക്കം സൃഷ്ടിക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിൽപെട്ടിട്ട് കൂടി കുണ്ടറയില്‍ കടുത്തൊരു മല്‍സരം തനിക്ക് അനുഭവപ്പെടുന്നില്ലെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. മുപ്പതിനായിരത്തിലധികം വോടിനായിരുന്നു കുണ്ടറയില്‍ കഴിഞ്ഞ തവണ മേഴ്സിക്കുട്ടിയമ്മ വിജയിച്ചത്.
മന്ത്രിക്കെതിരെ രാഷ്ട്രീയ വിമര്‍ശനമുന്നയിച്ചാണ് കോണ്‍ഗ്രസിന്‍റെ പി സി വിഷ്ണുനാഥ് കുണ്ടറ പിടിക്കാന്‍ ശ്രമിക്കുന്നത്.
< !- START disable copy paste -->
മന്ത്രിക്കെതിരെ രാഷ്ട്രീയ വിമര്‍ശനമുന്നയിച്ചാണ് കോണ്‍ഗ്രസിന്‍റെ പി സി വിഷ്ണുനാഥ് കുണ്ടറ പിടിക്കാന്‍ ശ്രമിക്കുന്നത്.
Keywords: News, Assembly Election, Assembly-Election-2021, Election, Kollam, Voters, Minister, Kerala, State, Top-Headlines, Politics, Political party, J Mercykuttyamma, Kundara, Tough competition, Minister J Mercykuttyamma said that he is not facing tough competition in Kundara.
Powered by Info News For You

Comments
Post a Comment