തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട നിലയില്‍; ഭാര്യയും കാമുകനും കസ്റ്റഡിയില്‍
തിരുവനന്തപുരം: (www.kvartha.com 24.03.2021) തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണി(36)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
തിരുവനന്തപുരം ആര്യനാടാണ് സംഭവം. സംഭവത്തില്‍ അരുണിന്റെ ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Keywords: Thiruvananthapuram, News, Kerala, Crime, Police, Custody, Killed, Youth killed in Thiruvanathapuram; Woman and man arrested
Powered by Info News For You

Comments
Post a Comment