കോഴിക്കോട് അത്തോളിയില്‍ ഭാര്യ കൊലപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി


കോഴിക്കോട്: (https://ift.tt/3rCkkcq) കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍(54) എന്നയാളെ മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. 

News, Kerala, State, Kozhikode, Local News, Crime, Husband, House Wife, Police, Killed, Death, 54-year-old man found dead after woman death


കൊലപാതക്കത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ ഒളിവില്‍ പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംശയ രോഗമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Keywords: News, Kerala, State, Kozhikode, Local News, Crime, Husband, House Wife, Police, Killed, Death, 54-year-old man found dead after woman death

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?