റബര്‍തോട്ടത്തില്‍ റിടയേര്‍ഡ് വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍


തിരുവനന്തപുരം: (https://ift.tt/3c0v1ip) വിളപ്പില്‍ശാലയില്‍ റബര്‍തോട്ടത്തില്‍ റിടയേര്‍ഡ് വനംവകുപ്പ് ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാക്കുളം സ്വദേശി വിന്‍സെന്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

ഹൃദയസംബന്ധമായ രോഗങ്ങളുള്ള ഇയാള്‍ ഏറെ നാളായി നിരാശയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

News, Kerala, State, Thiruvananthapuram, Police, Fire, Dead Body, Death, Obituary, Body of a retired forest department driver was found burnt in a rubber plantation


Keywords: News, Kerala, State, Thiruvananthapuram, Police, Fire, Dead Body, Death, Obituary, Body of a retired forest department driver was found burnt in a rubber plantation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?