സുരേഷ് ഗോപി എംപി ചികിത്സയില്‍; ന്യൂമോണിയ ബാധയെന്ന് സംശയം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കില്ല


കൊച്ചി: (https://ift.tt/3bJSMfw) നടനും ബി ജെ പി നേതാവും എം പിയുമായ സുരേഷ് ഗോപി ചികിത്സയിലെന്ന് റിപോര്‍ട്. ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരിക്കുമെന്ന് റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ പ്രവേശിച്ചിരിക്കുന്നത്.

News, Kerala, State, Actor, Cine Actor, Diseased, Health, Health and Fitness, Assembly Election, Assembly-Election-2021, Election, Suresh Gopi, Entertainment, MP, BJP, Politics, Suresh Gopi MP in treatment; Suspected pneumonia; Candidate announcement may not be forthcoming


തൃശ്ശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് അദ്ദേഹം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നേക്കാമെന്നതാണ് പുറത്തു വരുന്ന സൂചനകള്‍.

Keywords: News, Kerala, State, Actor, Cine Actor, Diseased, Health, Health and Fitness, Assembly Election, Assembly-Election-2021, Election, Suresh Gopi, Entertainment, MP, BJP, Politics, Suresh Gopi MP in treatment; Suspected pneumonia; Candidate announcement may not be forthcoming

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?